യു.ഡി.എഫിലെ മുജീബ് കെ.എം. തൊടി കൽപ്പറ്റ നഗരസഭ ചെയർപേഴ്സൺ
കല്‍പ്പറ്റ നഗരസഭയില്‍ മുസ്ലീം ലീഗിലെ മുജീബ് കെ എം തൊടി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.മൂജീബിന് 15 വോട്ടുകളും, എല്‍.ഡി.എഫിലെ സി.കെ ശിവരാമന് 13 വോട്ടുകളും ലഭിച്ചു. വൈസ് ചെയർപേഴ്സൺ തിരഞെsപ്പ് ഉച്ചകഴിഞ്ഞ് നടക്കും. എൽ.ഡി. എഫ്. ഭരിച്ചിരുന്ന കൽപ്പറ്റ നഗര സഭ യു.ഡി.എഫ്. തിരിച്ചു പിടിക്കുകയായിരുന്നു. കോൺഗ്രസിലെയും മുസ്ലീം ലീഗിലെയും നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
Leave a Reply