April 29, 2026

കരുണയുടെ തീരത്ത് ചെറുപുഷ്പ മിഷൻലീഗ്

0
IMG-20201228-WA0216.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ വയനാട്ടിലെ അഗതി മന്ദിരങ്ങളിലും മെന്റലി 
റീ ഹാബിറ്റേഷൻ സെന്ററിലും ക്രിസ്തുമസിനോടനുബന്ധിച്ച് ഭക്ഷണ സാധനങ്ങളുടെ വിതരണോദ്ഘടനം ചെറുപുഷ്പ മിഷൻലീഗ്  മാനന്തവാടി രൂപത ഡയറക്ടർ ഷിജു ഐക്കരക്കാനയിൽ നിർവ്വഹിച്ചു. രൂപത പ്രസിഡണ്ട് രഞ്ചിത്ത് മുതുപ്ലാക്കൽ, ഓർഗനൈസർ തങ്കച്ചൻ മാപ്പിളക്കുന്നേൽ എന്നിവർ നേതൃത്വം നൽകി. വാഴവറ്റ ജ്യോതി നിവാസ് , മാനന്തവാടി ജീവൻധാര , 
പെരുവക  ആൻസ് ഭവൻ എന്നിവടങ്ങളിൽ വിതരണം ചെയ്തു. തടർന്ന് ഭക്ഷ്യസാധനങ്ങളുടെ ലഭ്യതക്കനുസരിച്ചും അഗതിമന്ദിരങ്ങളിലെ ആവിശ്യങ്ങൾക്കുസരിച്ചും ചെറുപുഷ്പ  മിഷൻ ലീഗിന്റെ നേതൃത്വത്തിൽ വിതരണം ചെയുന്നതാണെന്നു രൂപത സമിതി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *