September 22, 2026

ഡോ. പി. സുധീർബാബു വെറ്ററിനറി സർവ്വകലാശാലാ രജിസ്ട്രാറായി നിയമിതനായി

0
IMG-20201229-WA0199.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് സർവ്വകലാശാലയുടെ രജിസ്ട്രാറായി ഡോ. പി.സുധീർബാബു ചുമതലയേറ്റു. സർവകലാശാലയുടെ കീഴിലുള്ള ഡയറി സയൻസ് ഫാക്കൽറ്റി ഡീനായും ഡയറി എഞ്ചിനീയറിംഗ് വിഭാഗം മേധാവിയായും പ്രവർത്തിച്ചു വരികയായിരുന്നു. കേരള വെറ്ററിനറി സർവ്വകലാശാലയുടെ ബോർഡ് ഓഫ് മാനേജ്മെന്റ്, അക്കാദമിക് കൗൺസിൽ, കേരള കാർഷിക സർവ്വകലാശാലയുടെ ജനറൽ കൗൺസിൽ എന്നിവയുടെ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *