May 22, 2026

വയനാട്ടിൽ കാട്ടുകൊമ്പൻമാർ തമ്മിൽ ഏറ്റുമുട്ടി ഒരു കാട്ടാന ചെരിഞ്ഞു

0
IMG-20201230-WA0154.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്ടിൽ കാട്ടുകൊമ്പൻമാർ  തമ്മിൽ ഏറ്റുമുട്ടി ഒരു കാട്ടാന ചെരിഞ്ഞു. പുൽപ്പള്ളി ചെതലത്ത് റേഞ്ചിൽ 
പാതിരി റിസർ വിൽ കുറുക്കൻമൂല- തോപ്പാടിക്കൊല്ലി (കല്ലുവെട്ടി തോട് )
മണൽവയൽ മണൽ വയൽ കോളനിക്ക് സമീപം വനത്തിലാണ് കാട്ടു കൊമ്പൻ ചെരിഞ്ഞത്. മാരകമായ കുത്തേറ്റാണ് കാട്ടു കൊമ്പൻ ചെരിഞ്ഞത്. ഇന്നലെ രാത്രിയാണ് കാട്ടാനകൾ പരസ്പരം ഏറ്റു മുട്ടിയത്. വനം വകുപ്പ് അധികൃതർ മേൽ നടപടികൾ സ്വീകരിക്കുന്നുണ്ട്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *