September 21, 2026

താമരശ്ശേരി ചുരത്തിൽ രാത്രി 9 മണിക്കു ശേഷം വാഹനങ്ങൾ നിർത്താൻ പാടില്ല

0
By ന്യൂസ് വയനാട് ബ്യൂറോ
പുതു വർഷത്തിനോടനുബന്ധിച്ചു താമരശ്ശേരി ചുരത്തിൽ രാത്രി 9 മണിക്കു ശേഷം വാഹനങ്ങൾ നിർത്താൻ പാടില്ല 
30-12-2020 ബുധൻ
09:51 Pm
അടിവാരം: പുതുവർഷത്തിനോടനുബന്ധിച്ചു
താമരശ്ശേരി ചുരത്തിൽ രാത്രി 9 മണിക്കു ശേഷം വാഹനങ്ങൾ നിർത്തുന്നതും  പാർക്കു ചെയ്യുന്നതും  ആളുകൾ കൂട്ടം കുടുന്നതും കർശനമായി നിരോധിച്ചിരിക്കുന്നുവെന്ന് താമരശ്ശേരി പോലിസ് അറിയിച്ചു.തുടരെ ഉണ്ടാവുന്ന ബ്ലോക്കും മറ്റും കണക്കിലെടുത്ത് കൊണ്ട് പ്രദേശത്ത് ഇന്നും നാളെയും പോലീസിന്റെയും  ചുരം സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ  ട്രാഫിക് നിയന്ത്രണം ഉണ്ടായിരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *