മാനന്തവാടി: വെള്ളമുണ്ട ഒഴുക്കൻമൂലയിൽ വീടിനോട് ചേർന്ന് റബ്ബർ ഷീറ്റ് ഉണക്കുന്ന പുകപ്പുരക്ക് തീപിടിച്ചു. ഒഴുക്കൻ മൂല കോലട്ടിൽ സുഭാഷിൻ്റെ വീടിനോട് ചേർന്ന പുക പുരയാണ് കത്തി നശിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. നൂറോളം ഷീറ്റുകൾ പൂർണ്ണമായും കത്തി നശിച്ചു.
Leave a Reply