May 1, 2026

കിറ്റുകൾ വിതരണം ചെയ്യ്തു

0
IMG-20210301-WA0022.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :- സ്നേഹ  ചാരിറ്റിയുടെയും സുച്ചി ഫൗണ്ടേഷൻ   കമലിസ്   സെമിനാരിയുടെയും  സഹായത്തോടെ കെ.സി.വൈ.എം.  മാനന്തവാടി  രൂപതയുടെ  സഹകരണത്താൽ  കെ.സി.വൈ.എം.  മാനന്തവാടി  മേഖല  150 ഓളം വരുന്ന  കിറ്റുകൾ  വിതരണം  ചെയ്യ്തു. കോറോണയുടെ  അവസ്ഥയിലും  എല്ലാവർക്കും  സഹായകമാകുക  എന്നാ ലക്ഷ്യത്തോടെ  സമരിറ്റൻ ഭവനിലും,  16 ഓളം  യൂണിറ്റുകളിലും  ആയി കിറ്റുകൾ  നൽകി. kcym  മേഖല  ഡയറക്ടർ  ഫാ.  ലിൻസൺ  ചെങ്ങനിയാടൻ,  അനിമേറ്റർ  സി. ദിവ്യ ജോസഫ്,  രൂപത കോർഡിനേറ്റർ   ജിജിന  കറുത്തേടത്ത്,  മറ്റു  ഭാരവാഹികളായ  ജോബിഷ്  പന്നികുത്തിമക്കൽ,  അഷ്‌ജാൻ  കൊച്ചുപാറയ്ക്കൽ,  ലിഞ്ജു  കുരിശുമൂട്ടിൽ,  അതുൽ  വള്ളികാവുങ്കൽ,  പ്രിൻസ്  പലമാറ്റം,  ഡോൺ  കറുത്തേടത്ത്,  നിതിൻ പൊറ്റെടാത്തിൽ,  മറ്റു  യൂണിറ്റ്  ഭാരവാഹികൾ  എന്നിവർ  നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *