May 1, 2026

കോൺഗ്രസ് നേതാവ് കെ കെ വിശ്വനാഥൻ മാസ്റ്റർ രാജി വെച്ചു

0
IMG_20210301_153321
By ന്യൂസ് വയനാട് ബ്യൂറോ

കോണ്‍ഗ്രസ് നേതാവ് കെ.കെ.വിശ്വനാഥന്‍ മാസ്റ്റര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു.ജില്ലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനം പാര്‍ട്ടിയെ ഒറ്റുകൊടുക്കുന്നവരുടെ കൈയ്യിലെന്ന് വിശ്വനാഥന്‍ മാസ്റ്റര്‍. ഒരു പാര്‍ട്ടിയിലേക്കും തത്കാലം ഇല്ലെന്ന് വിശ്വനാഥന്‍ മാസ്റ്റര്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *