ഫുഡ് സേഫ്റ്റി വകുപ്പ് സംഘടിപ്പിക്കുന്ന ഫോസ് ടാക് സൗജന്യ പരിശീലനം ബുധനാഴ്ച മാനന്തവാടിയിൽ.


Ad

മാനന്തവാടി:മാനന്തവാടി താലൂക്ക് കെ.എച്ച് ആർ എ യുടെ ആഭിമുഖ്യത്തിൽ ഫുഡ് സേഫ്റ്റി വകുപ്പ് സംഘടിപ്പിക്കുന്ന ഫോസ് ടാക് സൗജന്യ പരിശീലനം ടെലഫോൺ എക്സ്ചേഞ്ചിന് സമീപത്തുള്ളവയനാട് സ്ക്വയർ ഓഡിറ്റോറിയത്തിൽ വച്ച് O3.03.2021 ബുധനാഴ്ച നടക്കും’ .40 പേർ വീതമുള്ള രണ്ട് ബാച്ചുകളായിട്ടാണ് പരിശിലനം നടത്തുന്നത് . ഫസ്റ്റ് ബാച്ച് 10 മണി മുതൽ 1മണി വരെയും സെക്കൻഡ് ബാച്ച് ഉച്ചകഴിഞ്ഞ് 2 മണി മുതൽ 5 മണി വരെ നടത്തുമെന്ന് ഫുഡ് സേഫ്റ്റി അധികൃതർ അറിയിച്ചു.പ്രവേശനം ആദ്യം ബുക്കു ചെയ്യുന്ന 80 പേർക്ക് .ഫോൺ 8943346570, 9497833625

പരിശീലന പരിപാടിയിൽ വരുന്നവർ ആധാർ കാർഡിൻ്റെ കോപ്പി കൈയ്യിൽ കരുതണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *