വന്യമൃഗങ്ങള്‍ക്ക് കുടിവെള്ള സൗകര്യമൊരുക്കി ഡ്രൈവര്‍മാരുടെ കൂട്ടായ്മ


Ad

തോല്‍പ്പെട്ടി: തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിനുള്ളിലെ വന്യമൃഗങ്ങള്‍ക്ക് കുടിവെള്ള സൗകര്യമൊരുക്കാന്‍ ഡ്രൈവര്‍മാരുടെ കൂട്ടായ്മ രംഗത്ത്. വനത്തിനകത്ത് സഫാരി നടത്തുന്ന ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ വനത്തിനുള്ളിലെ ചെറിയ അരുവികളില്‍ തടയണകള്‍ നിര്‍മ്മിച്ചു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *