June 24, 2026

കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്: മത്സരങ്ങളിൽ പങ്കെടുക്കാം

0
1_16a08510e13.2283938_1453841181_16a08510e13_large-477x358
By ന്യൂസ് വയനാട് ബ്യൂറോ

സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ പതിമൂന്നാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി പ്രോജക്ട് അവതരണം, ഉപന്യാസം (മലയാളം, ഇംഗ്ലീഷ്), ഫോട്ടോഗ്രഫി, പെയിന്റിംഗ്, പെൻസിൽ ഡ്രോയിങ്, പോസ്റ്റർ നിർമ്മാണം, മൊബൈൽ വീഡിയോ നിർമാണ മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിക്കുന്നു. കോവിഡ് മഹാമാരിയും ജൈവവൈവിധ്യ സംരക്ഷണവുമാണ് മുഖ്യ പ്രമേയം. കൂടുതൽ വിവരങ്ങൾക്ക്: www.keralabiodiversity.org.
ഫോൺ: 0471-2724740.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *