വെള്ളമുണ്ട ഗവൺമെന്റ് ഐടിഐക്ക് കെട്ടിടം സർക്കാർ നിർമ്മിക്കുക. മുസ്ലിം ലീഗ്


Ad

വെള്ളമുണ്ട. വെള്ളമുണ്ടയിൽ രണ്ട് വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത ഐടിഐക്ക് നാട്ടുകാർ വാങ്ങി നൽകിയ സ്ഥലത്ത് കെട്ടിട നിർമ്മാണം തുടങ്ങാത്ത സർക്കാർ നടപടി പ്രതിഷേധ അർഹം നാട്ടുകാർ ഭൂമി നൽകിയാൽ കെട്ടിടം സർക്കാർ നിർമ്മിക്കുന്ന് വകുപ്പ് മന്ത്രി. ടി പി രാമകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ച് പറഞ്ഞതല്ലാതെ പിന്നീട് ഒരു കാരൃവും നടന്നില്ല ഇപ്പോഴും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സർക്കാറിന്റെ അനാസ്ഥക്കെതിരെ വെള്ളമുണ്ട ശാഖ മുസ്ലിം ലീഗ് കമ്മറ്റിപ്രതിഷേധിച്ചു. വെട്ടൻ ഇബ്രാഹീം ഹാജി. പടയൻ ബഷീർ.വികെ ഫൈസൽ.നാസർ നരിപ്പറ്റ തുങ്ങിയവർ. സംസാരിച്ചു.

 

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *