മാനന്തവാടി ചുണ്ടമുക്കിൽ ഒരാൾ കിണറ്റിൽ വീണു


Ad

മാനന്തവാടി ചുണ്ടമുക്കിൽ ഒരാൾ കിണറ്റിൽ വീണു. രാത്രി 8 മണിയോടെയാണ് സംഭവം.നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി.തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര പരിക്കുകളില്ല.
അന്വേഷണം നടത്തുന്നുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *