May 17, 2026

മുഖ്യമന്ത്രിയുടെ രാജി;യു.ഡി.എഫ് മാനന്തവാടിയിൽ പ്രതിഷേധ പ്രകടനവും, യോഗവും നടത്തി

0
IMG-20210305-WA0014
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെയും, മന്ത്രിമാരുടെയും, സ്പീക്കറിന്റെയും പങ്ക് വ്യക്തമായ സാഹചര്യത്തില്‍ ഇവര്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് മാനന്തവാടിയിൽ പ്രതിഷേധ പ്രകടനം നടത്തി.
പടയൻ മുഹമ്മദ്, പി.വി.എസ്.മൂസ,ഡെന്നിസൺ കണിയാരം, ജേക്കബ് സെബാസ്ത്യൻ, പി.വി.ജോർജ്ജ്, ടി.എ.റെജി, പി.എം.ബെന്നി, പി.ഷംസുദ്ദീൻ, മാർഗ്രരറ്റ് തോമസ് ക്ലീറ്റസ്, ഗിരിഷ് കുമാർ എം.കെ. വി.എസ്.ഗിരീഷൻ, സി.കെ.രത്നവല്ലി, പെരുമ്പിൽ അപ്പച്ചൻ, അരുൺകുമാർ ബി.സി ജോൺസൺ, സ്മിത ടീച്ചർ, ടിജി ജോൺസൺ, ആലീസ്,സ്റ്റർവ്വിൻ സ്റ്റാനി എന്നിവർ നേതൃത്വം നൽകി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *