കല്‍പ്പറ്റയില്‍ യുവാക്കളെ പരിഗണിച്ചേക്കും;രാഹുല്‍ ഗാന്ധി


Ad

കൽപ്പറ്റ:കല്‍പ്പറ്റയില്‍ മുതിര്‍ന്ന നേതാക്കളെ മാറ്റി യുവാക്കളെ യുഡിഎഫ് പരിഗണിച്ചേക്കും.കെ ഇ വിനയന്‍,ജഷീര്‍ പള്ളിവയല്‍ തുടങ്ങിയവര്‍ക്ക് സാധ്യത.അടുത്ത ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന.യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശാനുസരണമാണ് തീരുമാനമെന്നറിയുന്നു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *