ജുനൈദ് കൈപ്പാണിക്ക് വേൾഡ് ക്ലാസ്സ് മീഡിയ പുരസ്കാരം


Ad
കൽപ്പറ്റഃ ഇത്തവണത്തെ  വേൾഡ്ക്ലാസ്‌ മീഡിയാ ഗ്രൂപ്പിന്റെ ട്രാവലോഗ്‌ പുരസ്‌കാരം  ജുനൈദ് കൈപ്പാണിയുടെ  യാത്ര വിവരണ ഗ്രന്ഥമായ  'രാപ്പാർത്ത നഗരങ്ങൾ'ക്ക് ലഭിച്ചു. പതിനായിരം രൂപയും ശിൽപ്പവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം 
മെയ് അവസാന വാരം പ്രമുഖരുടെ സാന്നിധ്യത്തിൽ  തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വെച്ച് ഏറ്റുവാങ്ങും.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായ ജുനൈദ് കൈപ്പാണി രാപ്പാർത്ത നഗരങ്ങൾക്ക് പുറമെ വിവിധ വിഷയങ്ങളിലായി മറ്റനവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *