കർഷക കോൺഗ്രസ്‌ വയനാട്‌ ജില്ലാ കമ്മറ്റി യിലെ മുഴുവൻ അംഗങ്ങളും രാജിവെച്ചു


Ad

കൽപ്പറ്റ:കർഷക കോൺഗ്രസ്‌ വയനാട്‌ ജില്ലാ കമ്മറ്റി യിലെ മുഴുവൻ അംഗങ്ങളും രാജിവെച്ചു.സംസ്ഥാന പ്രസിഡന്റിന്‌ പോലും സീറ്റ്‌ നൽകാത്തതിൽ പ്രതിഷേധം.ടി സിദ്ധിഖിനെ കൽപ്പറ്റയിൽ അംഗീകരിക്കില്ലെന്നും കർഷക കോൺഗ്രസ്.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *