കൽപ്പറ്റയിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി പ്രഖ്യാപനം നാളെയെന്ന് പ്രതിപക്ഷ നേതാവ്
ബത്തേരി:ലതിക സുഭാഷിൻ്റെ രാജിയിൽ പ്രശ്നമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി. എഫ്. കൺവെൻഷനിൽ എത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
സ്ഥാനാർത്ഥി പ്രഖ്യാപനങ്ങളിലെ അതൃപ്തി എല്ലാം നാളെക്കൊണ്ട് പരിഹരിക്കപ്പെടും.കല്പറ്റ ഉൾപ്പെടെയുള്ള സീറ്റുകളുടെ പ്രഖ്യാപനം നാളെ നടത്തും.
അതൃപ്തിയുള്ള നേതാക്കൾക്ക് അർഹമായ പരിഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply