കൽപ്പറ്റ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എം വി ശ്രേയാംസ്കുമാർ പ്രചരണ പര്യടനം നടത്തി
കൽപ്പറ്റ:കൽപ്പറ്റ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ശ്രേയാംസ്കുമാർ പ്രചരണ പര്യടനം നടത്തി.മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിൽ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണ പര്യടനമാണ് നടത്തിയത്. ഒന്നാംഘട്ടം ആയതുകൊണ്ട് തന്നെ വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ച ആയിരുന്നു പര്യടനം.
മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസ്, കുടുംബാരോഗ്യ കേന്ദ്രം, ജുമാ മസ്ജിദ്, ഗവൺമെന്റ് തുടങ്ങിയ സ്ഥാപനങ്ങൾ സന്ദർശിച്ച അദ്ദേഹം വോട്ട് അഭ്യർത്ഥിച്ചു.
Leave a Reply