വെള്ളമുണ്ട ഒഴുക്കൻമൂല കിഴക്കേടത്ത് പരേതനായ വർക്കിയുടെ ഭാര്യ ബ്രിജീത്ത(90) നിര്യാതയായി


Ad
മാനന്തവാടി: 
വെള്ളമുണ്ട ഒഴുക്കൻമൂല  കിഴക്കേടത്ത് പരേതനായ വർക്കിയുടെ ഭാര്യ 
ബ്രിജീത്ത(90) നിര്യാതയായി. സംസ്കാരം ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ഒഴുക്കൻമൂല  സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ . 
മക്കൾ : മേരി, ലൂസി, ജോൺ, ബേബി, സൂസമ്മ ,ബിജു.
മരുമക്കൾ: ജോർജ്, പീറ്റർ, ലൂസി, ആൻസി, ജെറാൾഡ്, ഷിനു. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *