നിയമസഭാ തിരഞ്ഞെടുപ്പ്; ഓഫീസുകൾ തുറന്നു പ്രവർത്തിക്കണം
കല്‍പ്പറ്റ: പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട നിയമന ഉത്തരവ് മാര്‍ച്ച് 20 മുതല്‍ നല്‍കി തുടങ്ങും. നിയമന ഉത്തരവ് കൈപ്പറ്റുന്നതിനും കീഴുദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതിനുമായി 20, 21 തീയതികളില്‍ അവധി ദിവസങ്ങളായുള്ള ജില്ലയിലെ മുഴുവന്‍ കേന്ദ്ര, സംസ്ഥാന, അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകളും വിദ്യാലയങ്ങളും തുറക്കണമെന്നും ഓഫീസ് മേധാവി ഓഫീസില്‍ ഹാജരാകണമെന്നും വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു
Leave a Reply