News Wayanad കൂടല്‍ക്കടവ് ചെക്ക്ഡാമില്‍ യുവാവ് മുങ്ങി മരിച്ചു March 19, 2021 0 By ന്യൂസ് വയനാട് ബ്യൂറോ പയ്യംമ്പള്ളി കൂടല്‍ക്കടവ് ചെക്ക്ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.കോഴിക്കോട് കൂടരഞ്ഞി കൂമ്പാറ പൊന്നന്താനത്ത് ജസ്റ്റിന് (20)ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. മൃതദേഹം വയനാട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. Post navigation Previous: യുഡിഎഫ് സ്ഥാനാർഥി ടി. സിദ്ദീഖ് നാമനിർദേശ പത്രിക സമർപ്പിച്ചുNext: നിയമസഭാ തിരഞ്ഞെടുപ്പ്; ഓഫീസുകൾ തുറന്നു പ്രവർത്തിക്കണം Also read News Wayanad പോലീസ് സ്മൃതി ദിനാചരണം; വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു October 21, 2026 0 News Wayanad പോലീസ് സ്മൃതി ദിനം; വീരചരമം പ്രാപിച്ച സേനാംഗങ്ങൾക്ക് വയനാട് പോലീസിന്റെ ആദരാഞ്ജലി October 21, 2026 0 News Wayanad പികെഎസ് ജില്ലാ കൺവൻഷൻ: സ്വകാര്യ -എയ്ഡഡ് സ്ഥാപനങ്ങളിൽ സംവരണം നടപ്പിലാക്കണം October 21, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply