October 10, 2026

കെ കുഞ്ഞബ്ദുള്ള ഹാജി 72 (ഡീലക്സ്) നിര്യാതനായി

0
IMG-20210319-WA0036
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:കൽപ്പറ്റയിലെ പൗര പ്രമുഖനും വ്യാപാര വ്യെവസായ മേഖലകളിലെ നിറസാന്നിധ്യവുമായ കുഞ്ഞബ്ദുള്ള ഹാജി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൽപ്പറ്റ യൂണിറ്റ് വൈസ് പ്രസിഡണ്ടും കൽപ്പറ്റ വ്യാപാരി വ്യവസായി സഹകരണ സംഘം മുൻ പ്രസിഡണ്ടും കേരള ഹോട്ടൽ ആൻറ് റെസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ മുൻ പ്രസിഡന്റും കൽപ്പറ്റ മഹൽ മുൻ ട്രഷററും കൽപ്പറ്റ മുൻസിപ്പൽ മുസ്ലിം ലീഗ് മുൻ പ്രസിഡന്റുമായിരുന്നു.
ഭാര്യ ആയിഷ, മക്കൾ റൈഹാനത്ത്, മുഹമ്മദ്‌ റാഫി, റഫീദ. മരുമക്കൾ റഷീദ്, ഫസൽ, മെഹന.

മയ്യത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് കൽപ്പറ്റ വലിയ പള്ളിയിൽ.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *