ബൈജു കൊടുവള്ളിയുടെ ഫോട്ടോ പ്രദർശനം വയനാട്ടിൽ


Ad
കൽപറ്റ: കേരള ലളിതകല അക്കാദമി സംഘടിപ്പിക്കുന്ന മാധ്യമം ഫോ​ട്ടോ​ജേണലിസ്​റ്റ്​ ബൈജു കൊടുവള്ളിയുടെ എകാംഗ ഫോ​ട്ടോ പ്രദർശനം ‘ദി ലൈഫ്: ഡാർക്​ ആൻഡ്​ ലൈറ്റ്’​മാർച്ച്​ 24ന്​ ആരംഭിക്കും. പരിസ്ഥിതിയും പ്രളയവും ആദിവാസി ജീവിതവുമെല്ലാം വിഷയമാവുന്ന വാർത്തചിത്രങ്ങളുടെ പ്രദശനം ബുധനാഴ്​ച രാവിലെ 11 മണിക്ക്​ മാനന്തവാടി ലളിതകല അക്കാദമി ആർട്ട്​ ഗാലറിയിൽ കലക്​ടർ ഡോ. അദീല അബ്​ദുല്ല ഉദ്​ഘാടനം ചെയ്യും. 31ന്​ സമാപിക്കുന്ന പ്രദർശനം ദിവസവും രാവിലെ 10 മുതൽ വൈകീട്ട്​  6.30വരെയാണ്​. തിങ്കളാഴ്​ച പ്രദർശനമുണ്ടാവില്ലെന്നും സംഘാടകർ അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *