August 31, 2026

പനമരത്ത് വാഹനാപകടം; സ്കൂട്ടർ യാത്രികന് പരിക്ക്

0
images - 2021-03-21T154425.376
By ന്യൂസ് വയനാട് ബ്യൂറോ

പനമരം പഴയ ബീവറേജിന് സമീപം സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റു കാട്ടിക്കുളം സ്വദേശിയാണ്.പരിക്കേറ്റ ഇയാളെ പനമരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇന്ന് രാവിലെ 10.45 ഓടെയായിരുന്നു സംഭവം. കൽപ്പറ്റ ഭാഗത്തുനിന്നും പനമരത്ത് പോവുകയായിരുന്ന കാറും കാട്ടിക്കുളം ഭാഗത്തുനിന്ന് വരികയായിരുന്നു സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *