July 17, 2026

യു ഡി വൈ എഫ് വികസന സന്ദേശ വാഹന പ്രചരണ ജാഥ

0
IMG-20210324-WA0008
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻ ബത്തേരി: യു ഡി വൈ എഫ് ബത്തേരി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വികസന സന്ദേശ വാഹന പ്രചരണ ജാഥ ആരംഭിച്ചു. കുമ്പളശ്ശേരിയിൽ ഡി സി സി ജനറൽ സെക്രട്ടറി കെ ഇ വിനയൻ ഉത്ഘാടനം ചെയ്തു. ഒന്നാം ദിവസത്തെ സമാപന സമ്മേളനം പുൽപ്പള്ളിയിൽ മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് സിദിഖ് മഖ്ദൂമി ഉത്ഘാടനം ചെയ്തു.സിറിൾ ജോസ്, സി കെ ഹാരിഫ്, അമൽ ജോയി, സമദ് കണ്ണിയൻ, സിജു പൗലോസ്, സി കെ മുസ്തഫ, പി എം സുജിത്, പി എം ഷബീർ, അഫ്സൽ ചീരാൽ, നിഖിൽ തോമസ്, നിസാം കല്ലൂർ, യൂനസ് അലി, ഷിഹാബ് അമ്പലവയൽ, രാഹുൽ ചീരാൽ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *