March 28, 2024

ചുരം രണ്ടാം വളവിൽ ആംബുലൻസും ടിപ്പറും കൂട്ടിയിടിച്ചു

0
News Wayanad 140 20210322 105159.jpg

വൈത്തിരി:ചുരം രണ്ടാം വളവിന് സമീപമാണ് അപകടം ഉണ്ടായത് ആംബുലന്‍സിന് എതിരെ റോങ് സൈഡ് കയറി വന്ന കാറിനെ ഇടിക്കാതിരിക്കാന്‍ ആംബുലന്‍സ് വെട്ടിച്ചു മാറ്റിയപ്പോള്‍ ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.ആംബുലന്‍സില്‍ ഡ്രൈവറും രോഗിയുടെ ബന്ധുവും മാത്രമായിരുന്നു ഉണ്ടായത്, മേപ്പാടി സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട് എംവിആറിലേക് രോഗിക്കായുള്ള മരുന്ന് എടുക്കാന്‍ പോവുന്ന വഴിയാണ് അപകടം

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *