April 23, 2024

വൈദ്യുതി മുടങ്ങും

0
വൈദ്യുതി മുടങ്ങും
കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷനിലെ പച്ചിലക്കാട്, അരിഞ്ചേർ മല എന്നിവിടങ്ങളിൽ ഇന്ന് (വെള്ളി) രാവിലെ 9 മുതൽ 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ  ഇലക്ട്രിക്കൽ സെക്ഷനിലെ മുസ്തഫ മിൽ, ടീച്ചർ മുക്ക് എന്നീ പ്രദേശങ്ങളിൽ ഇന്ന് (വെള്ളി) രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
*വൈദ്യുതി മുടങ്ങും*
മീനങ്ങാടി സെക്ഷന്‍ പരിധിയില്‍ വരുന്ന ചെമ്മണ്ണാംകുഴി, മീനങ്ങാടി ടൗണ്‍, ത്രിവേണി, 54, ചീരാംകുന്ന്, ക്ഷീരഭവന്‍, മധുകൊല്ലി, കാരച്ചാല്‍ എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച  മൈന്റെനന്‍സ് ജോലികള്‍ നടക്കുന്നതിനാല്‍ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി  മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *