എസ്എഫ്ഐ കലാജാഥ ഇന്നു മുതൽ


Ad

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ‘ഇടതുപക്ഷ വിദ്യാർത്ഥി പക്ഷം’ എന്ന മുദ്രാവാക്യമുയർത്തി എസ്എഫ്ഐ യുടെ നേതൃത്വത്തിൽ ഇന്നുമുതൽ വിദ്യാർത്ഥി കലാ ജാഥ ആരംഭിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 2 മണി മുതൽ കാട്ടിക്കുളത്ത് നിന്നാണ് പര്യടനം തുടങ്ങുക. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ എൻ പ്രഭാകരൻ ജാഥ ഉദ്ഘാടനം ചെയ്യും. വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി പര്യടനം നടത്തും. മാർച്ച് 31 ന് പര്യടനം അവസാനിക്കും

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *