June 24, 2026

കോവിഡ് വ്യാപനം കണക്കിലെടുത്ത് ഡ്രൈവിംഗ് ലൈസന്‍സിന്റെയും വാഹന രേഖകളുടെയും കാലാവധി

0
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് വ്യാപനം കണക്കിലെടുത്ത് ഡ്രൈവിംഗ് ലൈസന്‍സിന്റെയും വാഹന രേഖകളുടെയും കാലാവധി വീണ്ടും നീട്ടി. 2020 ഫെബ്രുവരി ഒന്നിനും 2021 മാര്‍ച്ച് 31 നും ഇടയ്ക്ക് കാലഹരണപ്പെടുന്ന രേഖകളുടെ കാലാവധി കേന്ദ്ര റോഡ് ,ഗതാഗത ഹൈവേ മന്ത്രാലയം ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവായി. ഇക്കാലയളവില്‍ കാലാവധി തീരുന്ന ഡ്രൈവിങ് ലൈസന്‍സ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍സി) ,പെര്‍മിറ്റ് ഫിറ്റ്‌നസ് എന്നിവ ജൂണ്‍ 30 വരെ ഉപയോഗിക്കാം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *