മുകുന്ദൻ പള്ളിയറാക്കയി വോട്ട് അഭ്യർത്ഥിച്ച് മകൾ ഗായത്രിയും

മുകുന്ദൻ പള്ളിയറാക്കയി വോട്ട് അഭ്യർത്ഥിച്ച് മകൾ ഗായത്രിയും
മാനന്തവാടി:മാനന്തവാടി നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി പള്ളിയറ മുകുന്ദൻന് വോട്ട് അഭ്യർത്ഥിച്ച് മകൾ രംഗത്ത് മാനന്തവാടി മുനിസിപ്പാലിറ്റിയിൽലാണ് അച്ഛനായി വോട്ട് അഭ്യർത്ഥിക്കാൻ മകൾ ഗായത്രിയും ബന്ധു അശ്വിനിയും മാനന്തവാടിയിൽ എത്തിയത്
മാനന്തവാടി മുനിസിപ്പാലിറ്റിയിലെ എരുമ തെരുവിൽ
വ്യാപാരസ്ഥാപനങ്ങളിലും മാർക്കറ്റിലും അച്ഛനായ വോട്ട് അഭ്യർത്ഥിച്ചിരുന്നു മടക്കം. പാല ബ്രില്ല്യന്റെ കോളേജിൽ എൻട്രൻസ് വിദ്യാർഥിനിയാണ് ഗായത്രി



Leave a Reply