ബ്യൂട്ടി ടിപ്സ് സ്ക്കിൻ പുറത്തെ കറുപ്പ് മാറ്റാം.


Ad
ബ്യൂട്ടി ടിപ്സ്
സ്ക്കിൻ പുറത്തെ കറുപ്പ് മാറ്റാം.
തയ്യാറാക്കിയത്.മാനന്തവാടി അമൃതബ്യൂട്ടി പാർലറിലെ വി.ജെ ജ്യോൽസന.
ph:90721 09741
………. തയ്യാറാക്കുന്ന വിധം
2 ടീസ്പൂൺ അരി പൊടി
1 ടീസ്പൂൺ തേൻ
ബീട്രൂട്ട് ജ്യൂസ്
അരി പൊടിയിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർക്കുക. നന്നായി മിക്സ് ചെയ്ത് അഞ്ചു മിനിറ്റ് വെക്കുക. പിന്നിട് ബീട്രൂട്ട്  ജൂസ് ചേർക്കുക. വീണ്ടും മിക്സ് ചെയ്യുക. പത്ത് മിനിറ്റ് വെച്ച ശേഷം കറുപ്പുള്ള ഭാഗത്ത് തേച്ചു പിടിപ്പിക്കുക. അര മണിക്കൂർ കഴിഞ്ഞ് കഴുകി കളയുക. ഇടക്കിടെ ചെയ്താൽ കറുപ്പ് മാറി കിട്ടും
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *