വഞ്ചനാകുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത പ്രതിയെ 24 വർഷങ്ങൾക്കു ശേഷം പിടികൂടി


Ad
വഞ്ചനാകുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത പ്രതിയെ 24 വർഷങ്ങൾക്കു ശേഷം പിടികൂടി 

മീനങ്ങാടി: 24 വർഷങ്ങൾക്കു ശേഷം വഞ്ചനാകുറ്റത്തിന് മീനങ്ങാടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ പിടികൂടി. 1996 വഞ്ചനാകുറ്റത്തിന് മീനങ്ങാടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ നാളിതുവരെ പിടികിട്ടാതെ ഒളിവിലായിരുന്ന സിദ്ദീഖ് എന്ന പ്രതിയെ പിടികൂടി. മീനങ്ങാടി ഇൻസ്പെക്ടർ സനൽ രാജ്, എസ് ഐ ബിജു, എസ് സി പി മോഹൻദാസ്, സിപിഒ അജയൻ എന്നിവർ ചേർന്ന് മഞ്ചേരിയിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ഇയാൾക്കെതിരെ ഇത്തരത്തിലുള്ള കേസുകൾ ഉള്ളതായി പോലീസ് പറയുന്നു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *