നെടുനിലം അനന്തപത്മത്തിൽ ഗോപിനാഥൻ (ഡ്രൈവർ ഗോപി) അന്തരിച്ചു


Ad
നെടുനിലം അനന്തപത്മത്തിൽ ഗോപിനാഥൻ (ഡ്രൈവർ ഗോപി) അന്തരിച്ചു

മണിയങ്കോട്: നെടുനിലം അനന്ത പത്മത്തിൽ ഗോപിനാഥൻ (ഡ്രൈവർ ഗോപി- 48) അന്തരിച്ചു. സംസ്കാരം നാളെ 12-30 ന് മൈലാടിപ്പാറ പൊതുശ്മാനത്തിൽ നടന്നു. ഭാര്യ: ബിന്ദു (ആശാ വർക്കർ). മക്കൾ: വൈഷ്ണവ്, വൈഷ്ണവി. സഹോദരങ്ങൾ: ബേബി, ഷാജി.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *