May 14, 2026

തിബിയാൻ സംഗമം നടത്തി

0
IMG-20210407-WA0208.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിബിയാൻ സംഗമം നടത്തി 

കെല്ലൂർ: അൽ ഹുദാ എഡ്യൂക്കേഷണൽ സെൻ്റർ (വാദിഹുദാ) നേതൃത്വത്തിൽ തിബിയാൻ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രസിഡന്റ് അബ്ദുറഹ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. യൂനുസ്‌ അഹ്സനി, ഇ.വി ഉസ്മാൻ ഹാജി, പനമരം ഗ്രാമപഞ്ചായത്ത് അംഗം എം.കെ ആഷിഖ്, പെരിങ്ങളം ഷംസുദ്ധീൻ,എൻ.ശംസുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *