October 10, 2026

വൈദ്യുതിലൈന്‍ വകവെക്കാതെ കെ.എസ്.ആര്‍.ടി.സി ബസിന് മുകളില്‍ കയറി റോഡ് ഷോ

0
IMG-20210412-WA00232.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈദ്യുതി ലൈന്‍ വകവെക്കാതെ കെ.എസ്.ആര്‍.ടി.സി ബസിന് മുകളില്‍ കയറി റോഡ് ഷോ 

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ഒത്താശയോടെ കാരാപ്പുഴ ഡാം പരിസരത്ത് വന്ന വിനോദസഞ്ചാരികള്‍ മുകളിലെ വൈദ്യുതിലൈന്‍ വക വെക്കാതെ കെ എസ് ആര്‍ ടി സി ബസിന് മുകളില്‍ കയറി റോഡ് ഷോ നടത്തുന്ന ദൃശ്യം വൈറലാകുന്നു. അപകടകരമായ രീതിയിലാണ് വിനോദസഞ്ചാരികളെ ബസിന് മുകളില്‍ കയറ്റിയത്. ഏതെങ്കിലും തരത്തിൽ അപകടമുണ്ടായിരുന്നെങ്കിൽ ആര് ഉത്തരം പറയുമെന്നും അപകടകരമായ ഇത്തരം പ്രവർത്തികൾ ആവർത്തിക്കാതിരിക്കാനുള്ള ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *