പുൽപ്പള്ളി കിഴങ്ങനാൽ ഷിനോജ് (40) നിര്യാതനായി


Ad
പുൽപ്പള്ളി കിഴങ്ങനാൽ ഷിനോജ് (40) നിര്യാതനായി. കോവിഡ് ബാധിച്ച് ജില്ലാ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
സംസ്ക്കാരം പുൽപ്പള്ളി സെൻ്റ് ജോർജ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ.ഭാര്യ: സിനി ,മക്കൾ :ബേസിൽ ,മിന്നു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *