പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു


Ad
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
 തവിഞ്ഞാൽ പോരൂരിൽ അടുപ്പിൽ തീ കൂട്ടുന്നതിനിടെ അബദ്ധത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പോരൂർ മൊക്കത്ത് രവീന്ദ്രന്റെ ഭാര്യ പ്രേമലത (60) ആണ് മരിച്ചത്. ഏപ്രിൽ 5 നാണ് ഇവർക്ക് പാെള്ളലേറ്റത്. ഗുരുതര പൊള്ളലേറ്റ ഇവരെ ആദ്യം വയനാട് മെഡിക്കൽ കോളേജിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. തുടർന്ന് ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെ മരണപ്പെടുകയായിരുന്നു. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *