April 19, 2024

പറമറ്റത്തിൽ ഏലിക്കുട്ടി (86) നിര്യാതയായി

0
Img 20210428 Wa0005.jpg
പറമറ്റത്തിൽ ഏലിക്കുട്ടി (86) നിര്യാതയായി

മാനന്തവാടി കല്ലോടി പരേതനായ പറമറ്റത്തിൽ ഉലഹന്നാന്റെ ഭാര്യ ഏലിക്കുട്ടി (86) അന്തരിച്ചു. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കല്ലോടി സെന്റ് ജോർജ്

ഫൊറോന പള്ളിയിൽ. മക്കൾ: ചിന്നമ്മ, മേരി, ഫാ. ജോർജ്(കൊൽക്കട്ട), ജോൺസൺ (ചെറുകര എയുപി സ്കൂൾ) ജോസ്, ഗ്രേസി. മരുമക്കൾ: ജോസ്, ജോർജ്, ചിന്നമ്മ (റിട്ട. അധ്യാപിക), ലില്ലി, ബെന്നി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *