August 28, 2026

മെഡിക്കൽ കോളജിൽ സേവനവുമായി ഡി വൈ എഫ് ഐ

0
IMG-20210430-WA0019.jpg
By ന്യൂസ് വയനാട് ബ്യൂറോ
മെഡിക്കൽ കോളജിൽ സേവനവുമായി ഡി വൈ എഫ് ഐ

മാനന്തവാടി: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ വയനാട് മെഡിക്കൽ കോളജിൽ
സേവന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ഡിവൈഎഫ്ഐ. ഓക്സിജൻ സിലണ്ടറുകൾ വാഹനത്തിൽ കയറ്റിയും, ആശുപത്രി അധികൃതർ ആവശ്യപ്പെടുന്ന മറ്റ് സേവന പ്രവർത്തനങ്ങൾ
ഡിവൈഎഫ്ഐ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. ക്ലീനിങ്ങ്, രക്തദാന – പ്ലാസ്മ
ദാന ക്യാംപുകൾ, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയും ഡിവൈഎഫ്ഐ
നടത്തിയിരുന്നു. വളണ്ടിയർ പ്രവർത്തനത്തിന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം എ.കെ. റൈഷാദ്, എടവക മേഖല സെക്രട്ടറി നിഖിൽ ബേബി, എം.ബി. ലിജോ, രാഹുൽ
രാജീവൻ, വി.ആർ. രാജേഷ്, റിയാസ് പുത്തൻപുര എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *