August 4, 2026

പരിധിയിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തി പ്രാർത്ഥന നടത്തി; പോലീസ് കേസ് രജിസ്റ്റർ ചെയ്തു

0
IMG-20210430-WA0028.jpg
By ന്യൂസ് വയനാട് ബ്യൂറോ
പരിധിയിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തി പ്രാർത്ഥന നടത്തി; പോലീസ് കേസ് രജിസ്റ്റർ ചെയ്തു

പരിധിയിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തി പ്രാർത്ഥന നടത്തിയ വടക്കനാട് ശാന്തി ഭവൻ പള്ളിയിലെ പാസ്റ്റർ നൂൽപ്പുഴ സ്വദേശി റജി സെബാസ്റ്റ്യൻ, കെ.എ രാജു വടക്കനാട് തുടങ്ങിയവരെ നിയമ ലംഘനത്തിൻ്റെ പേരിൽ ബത്തേരി പോലീസ് അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്ത് ജാമ്യത്തിൽ വിട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *