May 14, 2026

തലപ്പുഴ മന്ദംകണ്ടി അഷ്റഫ് (55) നിര്യാതനായി

0
998884-ashraf-thalappuzha2.jpg
By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴ മന്ദംകണ്ടി അഷ്റഫ് (55) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് മരണം. വയനാട്ടിൽ ഫുട്ബോൾ സംഘാടനത്തിൽ മുൻനിരയിൽ നിന്നിരുന്നു. 35 വർഷം വയനാട് ജില്ലയിലും സൗദി അറേബ്യയിലുമായി ഫുട്ബോളുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ദിൽഷദ്. മക്കൾ : ഷർഹാൻ അഷ്റഫ്, ഷംനാദ് അഷ്റഫ്. ഖബറടക്കം തലപ്പുഴ ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *