അണുനശീകരണ സംവിധാനവുമായി കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി രൂപത.

മാനന്തവാടി: കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെടുന്ന സന്നദ്ധ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും സഹായകമാകുന്ന അണുനശീകരണ സംവിധാനവുമായി കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി രൂപത. ഫ്യുമിഗേഷൻ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന അണുനശീകരണ സംവിധാനം മാനന്തവാടി സർക്കിൾ ഇൻസ്പെക്ടർ റ്റി. കെ. മുകുന്ദൻ മാനന്തവാടി പോലീസ് സ്റ്റേഷൻ അണുവിമുക്തമാക്കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. മാനന്തവാടി സെന്റ് ജോസഫ് ആശുപത്രിയുടെ സഹായത്തോടെ സർക്കിൾ ഇൻസ്പെക്ടർ…

മുഖ്യമന്ത്രിക്ക് സങ്കട ഹർജിയുമായി കെ ആർ എഫ് എ

മുഖ്യമന്ത്രിക്ക് സങ്കട ഹർജിയുമായി കെ ആർ എഫ് എ കൽപ്പറ്റ : കേരള റീട്ടെയിൽ ഫുട് വേയർ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ ചെറുകിട ഫുട് വേയർ വ്യാപാരികളും കുടുംബാംഗങ്ങളും തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ  കോവിഡിന്റെ പശ്ചാത്തലത്തിൽ   അനുഭവിക്കുന്ന പ്രയാസങ്ങളും  പ്രതിസന്ധികളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി ആയിരം കത്തുകളയച്ചു   ക്യാമ്പയിൻ നടത്തും. …

ജില്ലയില്‍ 486 പേര്‍ക്ക് കൂടി കോവിഡ്

*ജില്ലയില്‍ 486 പേര്‍ക്ക് കൂടി കോവിഡ്* *ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.01 വയനാട് ജില്ലയില്‍ ഇന്ന് (23.05.21) 486 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 449 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.01 ആണ്. 472 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം…

അണുനശീകരണ സംവിധാനവുമായി കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി രൂപത.

മാനന്തവാടി: കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെടുന്ന സന്നദ്ധ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും സഹായകമാകുന്ന അണുനശീകരണ സംവിധാനവുമായി കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി രൂപത. ഫ്യുമിഗേഷൻ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന അണുനശീകരണ സംവിധാനം മാനന്തവാടി സർക്കിൾ ഇൻസ്പെക്ടർ റ്റി. കെ. മുകുന്ദൻ മാനന്തവാടി പോലീസ് സ്റ്റേഷൻ അണുവിമുക്തമാക്കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. മാനന്തവാടി സെന്റ് ജോസഫ് ആശുപത്രിയുടെ സഹായത്തോടെ സർക്കിൾ ഇൻസ്പെക്ടർ…

വയനാട്ടിലെത്തിയ യുവാവിന് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു.

കൽപ്പറ്റ: വയനാട്ടിൽ വന്ന ബംഗളൂരു സ്വദേശിയായ 39 കാരന്  ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. കണ്ണിന് ഗുരുതരമായ അസുഖത്താല്‍ ഇദ്ദേഹത്തെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചൂവെങ്കിലും രോഗം ഭേദമാകാത്തിതിനെ തുടര്‍ന്ന് വയനാട്ടില്‍തുടർ ചികിൽസക്ക് എത്തിയതായിരുന്നു. മുട്ടിൽ മാണ്ടാട്ബന്ധുക്കളുള്ളതിനാല്‍ ഇന്ന് രാവിലെ  ആംബുലന്‍സില്‍ മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിക്കുകയും കണ്ണിന്റെ രോഗം ബ്ലാക്ക് ഫംഗസ് രോഗബാധയുടെ ലക്ഷണങ്ങളായതിനാല്‍ …

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഓൺലൈൻ സന്ദേശ o

പുതുശേരിക്കടവ്: സെൻ്റ് ജോർജ് സണ്ടേസ്കൂളിൻ്റെ ആഭിമുഖ്യത്തിൽ 'അകന്നിരുന്നാലും _ ആശ്വാസമുണ്ട് 'എന്ന പേരിൽ  വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഓൺലൈൻ സന്ദേശ പരിപാടി ആരംഭിച്ചു. ഞായറാഴ്ചകളിൽ ആരാധനക്കും സണ്ടേസ്കൂളിലും പോകുവാൻ കഴിയാത്ത സാഹചര്യത്തിൽ ഓൺലൈനായി ആത്മിയ സന്ദേശവും ടെലികോളിംഗ് കൗൺസിലിംഗും നടത്തി വരുന്നു. വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ, ഫാ. ഷിൻസൺ മത്തോക്കിൽ, ട്രസ്റ്റി വി.ടി രാജൻ,…

കോവിഡ് രോഗികൾക്ക് വായനാ കോർണർ ഒരുക്കി മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം

മാനന്തവാടി:കോവിഡ് രോഗികൾക്ക് വായനാ കോർണർ ഒരുക്കി മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം.  വായനാ കോർനറിന്റെ ഉദ്‌ഘാടനം മാനന്തവാടി നഗരസഭാ വൈ ചെയർമാൻ പി പി വി മൂസക്ക് പുസ്തകങ്ങൾ കൈമാറി നിർവഹിച്ചു.  ലൈബ്രറി ഭാരവാഹികളായ കെ സബിത (പ്രസിഡന്റ് )  അരുൺ ഇ വി (സെക്രട്ടറി ),   ഗംഗാധരൻ മാസ്റ്റർ (വൈ പ്രസിഡന്റ് ) അയ്യൂബ് ജോ…

മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു കല്‍പ്പറ്റ നഗരസഭയില്‍ തുടക്കമായി

– മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു കല്‍പ്പറ്റ നഗരസഭയില്‍ തുടക്കമായി കല്‍പ്പറ്റ :മണ്‍സൂണ്‍ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കല്‍പ്പറ്റ നഗരസഭയിലെ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു കല്‍പ്പറ്റ എമിലിയില്‍  തുടക്കമായി.കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അണു നശീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുനിസിപ്പല്‍ തല ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കെ എം…

അകന്നിരുന്നാലും _ ആശ്വാസമുണ്ട് ‘എന്ന പേരിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഓൺലൈൻ സന്ദേശ പരിപാടി ആരംഭിച്ചു.

പുതുശേരിക്കടവ്: സെൻ്റ് ജോർജ് സണ്ടേസ്കൂളിൻ്റെ ആഭിമുഖ്യത്തിൽ 'അകന്നിരുന്നാലും _ ആശ്വാസമുണ്ട് 'എന്ന പേരിൽ  വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഓൺലൈൻ സന്ദേശ പരിപാടി ആരംഭിച്ചു. ഞായറാഴ്ചകളിൽ ആരാധനക്കും സണ്ടേസ്കൂളിലും പോകുവാൻ കഴിയാത്ത സാഹചര്യത്തിൽ ഓൺലൈനായി ആത്മിയ സന്ദേശവും ടെലികോളിംഗ് കൗൺസിലിംഗും നടത്തി വരുന്നു. വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ, ഫാ. ഷിൻസൺ മത്തോക്കിൽ, ട്രസ്റ്റി വി.ടി രാജൻ,…

ബ്ലാക്ക് ഫംഗസ് രോഗലക്ഷണം

കൽപ്പറ്റ: കണ്ണിന് ചികിൽസിക്കാൻ വയനാട്ടിലെത്തിയ ബംഗളൂരു സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് രോഗ ലക്ഷണം. ബംഗളൂരുവില്‍ നിന്നും മുട്ടില്‍ മാണ്ടാടുള്ള ബന്ധുവീട്ടിലെത്തിയ 39 കാരനാണ്  ലക്ഷണം സ്ഥിരീകരിച്ചത്.ഇയാളെ ആദ്യം വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ പരിശോധനക്കും ചികിത്സക്കുമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.   കണ്ണിന് ഗുരുതര രോഗ ബാധ ഉള്ളതിനാലാണ് ബ്ലാക്ക് ഫംഗസ് സംശയിക്കുന്നതെന്ന് …