May 14, 2026

കൗണ്‍സിലിംഗ് ആരംഭിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കൗണ്‍സിലിംഗ് ആരംഭിച്ചു

കോവിഡ് പശ്ചാത്തലത്തില്‍ മാനസിക സമ്മര്‍ദ്ദം
അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍, ട്രാന്‍സ് ജെന്‍ഡേഴ്‌സ് തുടങ്ങിയവര്‍ക്കായി ജില്ലാ സാമൂഹ്യ നീതി ഓഫീസ്, ഇംഹാന്‍സിന്റെ
സഹായത്തോടെ
ഓണ്‍ലൈന്‍ കൗണ്‍സലിംഗ് ആരംഭിച്ചു.
കൗണ്‍സിലിംഗ് ആവശ്യമുള്ളവര്‍ക്ക് താഴെ ഫോണ്‍
നമ്പറില്‍ ബന്ധപ്പെടാം 8301938907, 9847914995, 9526645575,
8848800848-
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *