ലോക്ക്ഡൗണ്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങി

 ലോക്ക്ഡൗണ്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങി. രാവിലെ 6 മണി മുതല്‍ രാത്രി 7.30 വരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. ബേക്കറികള്‍ക്കും ഈ സമയത്ത് തുറന്നുപ്രവര്‍ത്തിക്കാം. പൊതുഗതാഗതം പൂര്‍ണമായും നിര്‍ത്തിവെക്കും. അന്തര്‍ജില്ലാ യാത്രകള്‍ക്കും വിലക്കുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കും. പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം. ആരാധനാലയങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കില്ല. അവശ്യ സര്‍വീസിലുള്ള ഓഫീസുകള്‍ക്ക് മാത്രമേ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി…

വെള്ളമുണ്ട എട്ടേനാലിലെ വ്യാപാര പ്രമുഖനായിരുന്ന ഇസ്മാലി മമ്മുഹാജി (83) നിര്യാതനായി.

വെള്ളമുണ്ടഎട്ടേനാലിലെ വ്യാപാര പ്രമുഖനായിരുന്ന ഇസ്മാലി മമ്മു ഹാജി (83) നിര്യാതനായി. ഭാര്യഃ ബിയ്യാത്തു.    മക്കള്‍ഃ ഉസ്മാന്‍ ഇ(വ്യാപാരി വ്യവസായി ഏകോപന സമിതി) റസാഖ്, മോയി,യൂസഫ്,സുലെെഖ,ജമീല. മരുമക്കള്‍ഃ മമ്മൂട്ടി പടയന്‍,മമ്മൂട്ടി കൂളിവയല്‍, സുഹറ,ഷമീറ,സുനീറ

Breaking : വയനാട്ടിൽ വൻ സ്പിരിറ്റ്‌ വേട്ട

Breaking  വയനാട്ടിൽ വൻ സ്പിരിറ്റ്‌ വേട്ട  വയനാട്‌ മുത്തങ്ങ എക്സൈസ്‌ ചെക്പോസ്റ്റിൽ 11000 ലിറ്റർ സ്പിരിറ്റ്‌ പിടികൂടി. ലോറിയിൽ കടത്തുകയായിരുന്ന സ്പിരിറ്റ്‌ ഇന്ന് ഉച്ചയോടെയാണ്‌ എക്സൈസ്‌ സ്പെഷ്യൽ സ്ക്വാഡ്‌ പിടിച്ചെടുത്തത്‌.

ജില്ലയില്‍ 1056 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.57

ജില്ലയില്‍ 1056 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.57 വയനാട് ജില്ലയില്‍ ഇന്ന് 1056 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 187 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.57 ആണ്. 1039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.…

എം.എം ഇമ്പിച്ചിക്കോയ മുസ്ലിയാര്‍ നിര്യാതനായി.

എം.എം ഇമ്പിച്ചിക്കോയ മുസ്്്ലിയാര്‍ വഫാത്തായി കല്‍പ്പറ്റ: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുന്‍ സംസ്ഥാന ട്രഷററും വയനാട് ജില്ലാ പ്രസിഡന്റുമായ എം.എം ഇമ്പിച്ചിക്കോയ മുസ് ലിയാര്‍(74) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. അരനൂറ്റാണ്ടോളമായി വയനാട് ജില്ലയില്‍ മതാധ്യാപന രംഗത്തും പ്രാസ്ഥാനിക നേതൃരംഗത്തും വിദ്യാഭ്യാസ, സാമൂഹിക മേഖലകളിലും പ്രവര്‍ത്തിച്ച് പോരുകയായിരുന്നു എം.എം ഇമ്പിച്ചിക്കോയ…

ദുരന്തമുഖത്ത് കൈത്താങ്ങായി കാവും മന്ദം വ്യാപാരി യൂത്ത് വിങ്

ദുരന്തമുഖത്ത് കൈത്താങ്ങായി വ്യാപാരി യൂത്ത് വിങ് കാവുംമന്ദം: കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തരിയോട് ഗ്രാമപഞ്ചായത്ത് ആരംഭിക്കുന്ന കോവിഡ്  ഡൊമിസിലറി കെയര്‍ സെന്‍റര്‍ ശുചീകരിച്ച് അഡ്മിഷന് തയ്യാറാക്കി കാവുംമന്ദം യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് മാതൃകയായി. പ്രസിഡന്‍റ് മുജീബ് പാറക്കണ്ടി, സെക്രട്ടറി കെ ടി ജിജേഷ്, തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ…

കോവിസ് മാനദണ്ഡം പാലിക്കാതെ ഉള്ള ഓൺലൈൻ കച്ചവടം നിയന്ത്രിക്കണം കെ ആർ എഫ് എ

കോവിസ് മാനദണ്ഡം പാലിക്കാതെ ഉള്ള ഓൺലൈൻ  കച്ചവടം നിയന്ത്രിക്കണം  കെ ആർ എഫ് എ കൽപ്പറ്റ : കോവിഡ് രണ്ടാംഘട്ട അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടുതന്നെ ചെറുകിട വ്യാപാരികൾ  കച്ചവടം ചെയ്യാൻ പറ്റാത്ത സാഹചര്യമാണുള്ളത് … വിദേശ കുത്തക ഓൺലൈൻ കമ്പനികൾ ഉപ്പ് തൊട്ട് കർപ്പൂരം വരെ ഓർഡറുകൾ സ്വീകരിച്ച് അന്യസംസ്ഥാനത്ത്…

കിടക്കകൾക്കുള്ള തുക കൈമാറി

മാനന്തവാടി മുൻസിപ്പാലിറ്റി ക്ക് കോവിഡ് പ്രവർത്തനങ്ങൾക്ക് 16 കിടക്കൾക്കുള്ള തുക ടാഗോർ റസിഡൻസ് അസോസിയേഷൻ മുൻസിപ്പൽ ചേർ പേഴ്സൺ  രത്നവല്ലിക്ക് തുക  കൈമാറി. വൈസ് ചെയർമാന്മാരായ പി.വി. ജോർജ്ജ്, നാരായണൻ, ഷൈനി ജോർജ്, വിപിൻ വേണുഗോപാൽ, എച്.ഐ. സജേഷ്,  ഡോക്ടർ സിനി, ബിജി ഷാജി എന്നിവർ പങ്കെടുത്തു. അസോസിയേഷൻ പ്രസിഡൻറ് റ ഫിലിപ്പ് ചാണ്ടി കുടക്കച്ചിറ, …

ഓക്സിമീറ്ററുകൾ കൈമാറി

തവിഞ്ഞാല്‍: തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പരിധിയില്‍ ക്രമാതീതമായി കോവിഡ് രോഗികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന  രോഗികള്‍ക്ക് ഒക്‌സിജന്‍ ലെവലും പള്‍സ് നിരക്കും കൃത്യമായി മനസ്സിലാക്കി ആരോഗ്യ പ്രവര്‍ത്തകരെ വിവരങ്ങള്‍ അറിയിക്കുന്നതിനും വേണ്ടി എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി കൂട്ടായ്മയായ കര്‍മ്മ പള്‍സ് ഒക്‌സി മീറ്ററുകള്‍ സമാഹരിച്ചു പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് നല്‍കി. പള്‍സ് ഒക്‌സി…

ചാത്തൻകീഴ്–കൊളത്താട റോഡ് അപകടാവസ്ഥയിൽ

മാനന്തവാടി ∙ തവിഞ്ഞാൽ പഞ്ചായത്തിലെ ചാത്തൻകീഴ്–കൊളത്താട റോഡ് അരിക് ഇടിഞ്ഞ് താഴ്ന്നതിനാൽ അപകടാവസ്ഥയിൽ. 2018ലെ പ്രളയത്തിൽ തകർന്ന ഇവിടെ  ഗതാഗതയോഗ്യമാക്കാൻ നടപടിയു ണ്ടായിട്ടില്ല. വാളാട്, യവനാർകുളം, ചാത്തൻകീഴ്, പാലിയാണ, കൊളത്താട പ്രദേശങ്ങളിലെ ഒട്ടേറെ ആളുകൾ ആശ്രയിക്കുന്ന റോഡാണിത്. റോഡിന്റെ ഒരു ഭാഗമാകെ കുത്തനെ ഇടിഞ്ഞ് സമീപത്തെ വയലിൽ പതിക്കുകയായിരുന്നു. ഇതിലെ വാഹനങ്ങൾ കടന്നുപോകുന്നത് നെഞ്ചിടിപ്പോടെയാണ്. അപകടം…