നിര്യാതയായി

നിര്യാതയായി കോട്ടനാട് 20 സെന്റ് കണ്ണെത്ത് ഡാനിയേൽ തമ്പിയുടെ ഭാര്യ ഷൈല തമ്പി (47) നിര്യാതയായി. മക്കൾ: ബിനു തമ്പി, വിജി തമ്പി. മരുമകൻ: ജെയ്‌സൺ. സംസ്‍കാരം നാളെ (06-05-2021) ന് രാവിലെ 10 മണിക്ക് കാപ്പൻകൊല്ലി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തെരിയിൽ.

വാളത്തൂർ ക്വാറിക്കെതിരെ ശക്തമായ പ്രതിഷേധം തുടങ്ങുമെന്ന് ആക്ഷൻ കമ്മിറ്റി

വാളത്തൂർ ക്വാറിക്കെതിരെ ശക്തമായ പ്രതിഷേധം തുടങ്ങുമെന്ന് ആക്ഷൻ കമ്മിറ്റി കൽപ്പറ്റ: കരിങ്കൽ ക്വാറിക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. മൂപ്പൈനാട് പഞ്ചായത്തിലെ ആനടികാപ്പ് പ്രദേശത്തിൻ്റെ മറവിൽ വാളത്തൂർ പ്രദേശത്ത് വരുന്ന കരിങ്കൽ ക്വാറിക്കെതിരെ ശക്തമായ പ്രതിഷേധം തുടങ്ങുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിരവധി ജനങ്ങൾ താമസിക്കുന്ന പ്രദേശമാണിത്. 2019 വർഷത്തിൽ ഉരുൾപൊട്ടൽ നടന്ന…

ജില്ലയില്‍ 890 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.44

ജില്ലയില്‍ 890 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.44 വയനാട് ജില്ലയില്‍ ഇന്ന് (5.05.21) 890 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 300 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.44. ആണ്. 876 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ്…

വസ്ത്രവ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് കേരള ജെൻസ് റെഡിമെയ്ഡ് റീട്ടേൽ അസോസിയേഷൻ

വസ്ത്രവ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് കേരള ജെൻസ് റെഡിമെയ്ഡ് റീട്ടേൽ അസോസിയേഷൻ വർഷങ്ങളായി പലതരത്തിലുള്ള ദുരന്തങ്ങൾ മൂലം വസ്ത്രവ്യാപാരികൾക്ക് സീസൺ ബിസിനസുകളും മറ്റും നഷ്ട്ടപ്പെടുകയും, സ്വന്തം തൊഴിൽ ചെയ്യുന്ന ഈ മേഖലയിലെ വ്യാപാരികൾ കച്ചവടം കിട്ടാതെ കടങ്ങളിലേക്ക് കൂപ്പുകുത്തി ആത്മഹത്യാ വക്കിലേക്ക് നീങ്ങുന്ന അവസ്ഥയിൽ നിന്നും താത്കാലിക ആശ്വാസത്തിന് സർക്കാറിൻ്റെ എല്ലാ കോവിഡ്…

വയനാട്ടിൽ ഓക്സിജൻ സുസജ്ജം

വയനാട്ടിൽ ഓക്സിജൻ സുസജ്ജം വയനാട് ജില്ലയിൽ ഓക്സിജൻ സിലണ്ടറുകൾക്ക് നിലവിൽ ക്ഷാമമില്ലെന്ന് ഡി എം ഒ ഡോ.ആർ രേണുക. ദിനംപ്രതി വയനാട് ജില്ലാ ആശുപത്രിയിൽ ആവശ്യത്തിനുള്ള 280 D ടൈപ്പ് സിലിണ്ടറുകൾ സജ്ജം. ആവശ്യമനുസരിച്ചുള്ള സിലണ്ടർ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും ഡി.എം ഒ

പാടികളിൽ കുടിവെള്ളമായി എത്തിക്കുന്നതെന്ന് ശുദ്ധീകരിക്കാത്ത വെള്ളമെന്ന് നാട്ടുകാരുടെ പരാതി

 പാടികളിൽ കുടിവെള്ളമായി എത്തിക്കുന്നതെന്ന് ശുദ്ധീകരിക്കാത്ത വെള്ളമെന്ന് നാട്ടുകാരുടെ പരാതി അരപ്പറ്റ എച്ച്.എം.എൽ എസ്‌റ്റേറ്റ് പാടികളിൽ വിതരണം ചെയ്യുന്നത് ശുദ്ധീകരിക്കാത്ത വെള്ളമെന്ന് നാട്ടുകാരുടെ പരാതി. അരപ്പറ്റ എസ്‌റ്റേറ്റ് ഫാക്ടറി ഡിവിഷൻ പാടികളിലേക്ക് വിതരണം ചെയ്യുന്നത് ആറാം നമ്പർ കൈതക്കൊല്ലിയിലെ വെള്ളം തടയണ കെട്ടി തടഞ്ഞു നിർത്തി പൈപ്പ് വഴി നേരിട്ട് കിണറിലേക്കൊഴുക്കി അവിടെ നിന്ന് പമ്പ് ചെയ്ത്…

ഇളക്കമില്ലാതെ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി കോണ്‍ഗ്രസ് കോട്ടകള്‍; അടിവരയിട്ടു നിയമസഭാ തെരഞ്ഞെടുപ്പുഫലം

ഇളക്കമില്ലാതെ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി കോണ്‍ഗ്രസ് കോട്ടകള്‍;  അടിവരയിട്ടു നിയമസഭാ തെരഞ്ഞെടുപ്പുഫലം കല്‍പറ്റ-കുടിയേറ്റ മേഖലയിലെ പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകള്‍ ഇപ്പോഴും കോണ്‍ഗ്രസിന്റെ കോട്ട. ഈ യാഥാര്‍ഥ്യത്തിനു അടിവരയിടുന്നതായി ബത്തേരി നിയമസഭാമണ്ഡലം തെരഞ്ഞെടുപ്പുഫലം. സംസ്ഥാന വ്യാപകമായി ഉണ്ടായ ഇടതുതരംഗം രണ്ടു പഞ്ചായത്തുകളിലും ചലനം ഉണ്ടാക്കിയില്ല.  കോണ്‍ഗ്രസിലെ ഉള്‍പ്പോരിനു കുപ്രസിദ്ധമാണ് പുല്‍പള്ളിയും മുള്ളന്‍കൊല്ലിയും. പാര്‍ട്ടിയിലെ ഐ,എ ഗ്രൂപ്പുകള്‍ക്കു പുറമേ ഉപഗ്രൂപ്പുകളും…

ഇന്നത്തെ Health Tip; അമിത വണ്ണം കുറച്ചാൽ ഉണ്ടാകുന്ന ആരോഗ്യ ഗുണങ്ങൾ

*ആര്യോഗ്യകാര്യങ്ങളിൽ മലയാളിയുടെയത്ര ശ്രദ്ധ മറ്റാർക്കുമില്ല. ചെറിയ ചെറിയ ആരോഗ്യ സംരക്ഷണ* *ടിപ്സ് എല്ലാ ബുധനാഴ്ചയും.* *ഇന്നത്തെ HEALTH TIPS നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് വടുവഞ്ചാൽ BHANUSHealth &fitness* *സെൻട്രലിലെ* *🩺ഡോ.ഷെറിൻ BAMS*🩺 *Ph: 920 76843 10* അമിത വണ്ണം കുറച്ചാൽ ഉണ്ടാകുന്ന ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം

കൊവിഡ് ബാധിച്ച് മരിച്ചു

മേപ്പാടി ഗ്രാമപഞ്ചായത്ത് ഇരുപത്തി രണ്ടാം വാർഡ് കോട്ടയിൽ കോളനിയിലെ പാറ്റ (98) കൊവിഡ് ബാധിച്ച് മരിച്ചു. ഇന്നലെ കോളനിയിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ചുളിക്ക സി എഫ് എൽ ടി സി യിലേക്ക് മാറ്റിയെങ്കിലും രാത്രി 10.30 ഓടെ മരിക്കുകയായിരുന്നു.

കാറ്റിലും മഴയിലും വാഴകൃഷി നശിച്ചു

കാറ്റിലും മഴയിലും വാഴകൃഷി നശിച്ചു കനത്ത മഴയിലും, ശക്തമായ കാറ്റിലും വള്ളിയൂർക്കാവ് ഭാഗത്തെ വാഴകൃഷി നശിച്ചു.  കാവണ കെ.ടി ബാലചന്ദ്രൻ്റെ കൃഷിയിടത്തിലെ 400ൽ പരം കുലച്ച വാഴകളാണ് നിലം പതിച്ചത്. എകദേശം 80000 രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. മാനന്തവാടി ഗ്രാമീണ ബാങ്കിൽ നിന്നും കൃഷി വായ്പ എടുത്താണ് കൃഷി ചെയ്തത്.