ഉച്ചഭക്ഷണം വിതരണം ചെയ്തു

ഉച്ചഭക്ഷണം വിതരണം ചെയ്തു മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലൂടെ ഉച്ചഭക്ഷണം വിതരണം ചെയ്തു. കോവിഡ് സെൻ്ററുകൾ, മെഡിക്കൽ കോളേജ്, തെരുവിൽ ഭക്ഷണം ലഭിക്കാതെ വന്നവർ, കോവിഡ് വളണ്ടിയർമാർ, സാമുഹ്യ പ്രവർത്തകർ ഡ്യുട്ടിയിലുള്ള പോലീസ് ടീം എന്നിവർക്കാണ് ഭക്ഷണ വിതരണം നടത്തിയത്. വരടി മൂലയിലെ നൗഷാദ് പുത്തൻതറ സൗജന്യമായി തയ്യാറാക്കിയ ചിക്കൻ ബിരിയാണി പേക്ക്…

ഉച്ചഭക്ഷണം വിതരണം ചെയ്തു

ഉച്ചഭക്ഷണം വിതരണം ചെയ്തു മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലൂടെ ഉച്ചഭക്ഷണം വിതരണം ചെയ്തു. കോവിഡ് സെൻ്ററുകൾ, മെഡിക്കൽ കോളേജ്, തെരുവിൽ ഭക്ഷണം ലഭിക്കാതെ വന്നവർ, കോവിഡ് വളണ്ടിയർമാർ, സാമുഹ്യ പ്രവർത്തകർ ഡ്യുട്ടിയിലുള്ള പോലീസ് ടീം എന്നിവർക്കാണ് ഭക്ഷണ വിതരണം നടത്തിയത്. വരടി മൂലയിലെ നൗഷാദ് പുത്തൻതറ സൗജന്യമായി  തയ്യാറാക്കിയ ചിക്കൻ ബിരിയാണി പേക്ക്…

ലോക്ഡൗൺ ഇളവുകൾ

ലോക്ഡൗൺ ഇളവുകൾ   ജൂൺ 9 വരെ ലോക്ഡൗൺ നീട്ടിയെങ്കിലും അത്യാവശ്യ പ്രവർത്തനങ്ങൾ നടത്താൻ ചില ഇളവുകൾ നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇളവുകൾ *ടെക്സൈറ്റിൽസ്, സ്വർണം, പാദരക്ഷ കടകൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള പുസ്തകങ്ങൾ വിൽക്കുന്ന കടകൾ, വിവാഹ ആവശ്യത്തിനുള്ള ടെക്സ്റ്റൈൽ,…

വായന മത്സരത്തിൽ വിജയിച്ച വിജയികളെ അനുമോദിച്ചു

വായന മത്സരത്തിൽ വിജയിച്ച വിജയികളെ അനുമോദിച്ചു  കണിയാമ്പറ്റ: വനിതാ ശിശു വികസന വകുപ്പിന്‌ കീഴിലെ  സ്ഥാപനമായ കണിയാമ്പറ്റ ഗവ. ചിൽഡ്രൻസ് ഹോമിലെ  വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ വായന മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. ചടങ്ങ്  ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു. എ.സൈദലവി അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ചൈൽഡ്…

ജില്ലയില്‍ 244 പേര്‍ക്ക് കൂടി കോവിഡ്

*ജില്ലയില്‍ 244 പേര്‍ക്ക് കൂടി കോവിഡ്* *839 പേര്‍ക്ക് രോഗമുക്തി *ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.81 വയനാട് ജില്ലയില്‍ ഇന്ന് (29.05.21) 244 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 839 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.81 ആണ്. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.…

ലോക് ഡൗൺ ലംഘനം; 47 പേർക്കെതിരെ കേസെടുത്തു

ലോക് ഡൗൺ ലംഘനം; 47 പേർക്കെതിരെ കേസെടുത്തു ഇതുവരെ രജിസ്റ്റർ ചെയ്തത് 791 കേസുകൾ   ലോക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചനെതിരെ ഇന്ന് അഞ്ച് മണി വരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 47 കേസുകൾ രജിസ്റ്റർ ചെയ്തു. ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്തതിന് 114 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 93 പേർക്കെതിരെയും പിഴ ചുമത്തി.…

സമ്പര്‍ക്ക വ്യാപനത്തില്‍ ജാഗ്രത വേണം

സമ്പര്‍ക്ക വ്യാപനത്തില്‍ ജാഗ്രത വേണം കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. മുട്ടില്‍ വാര്‍ഡ് 18 ല്‍ മെയ് 23 നു നടന്ന വിവാഹത്തില്‍ പങ്കെടുത്ത വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പുല്‍പള്ളി സപ്ലൈക്കോ ഓഫീസ് ജീവനക്കാരന്‍, പുല്‍പള്ളി ഗ്രാമ പഞ്ചായത്ത് ഓഫീസ് ജീവനക്കാരന്‍ എന്നിവര്‍ പോസിറ്റീവാണ്. ഇരുവരും…

ഗോത്ര വർഗ്ഗ തൊഴിലുറപ്പുകാർക്ക് കോവിഡ് ബോധവൽക്കരണവുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

ഗോത്ര വർഗ്ഗ തൊഴിലുറപ്പുകാർക്ക് കോവിഡ് ബോധവൽക്കരണവുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ് മുത്തങ്ങ : വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ മുത്തങ്ങ വന്യജീവി സങ്കേതത്തിനുള്ളിലെ ചുക്കാലിക്കുനി കാട്ടുനായിക്ക കോളനിയിലെ തൊഴിലുറപ്പു ഗോത്ര വർഗ്ഗക്കാർക്കു കോവിഡ് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. സിദ്ധയിലെ പ്രതിരോധ മരുന്നുകളും, ധൂമ ചൂർണ്ണവും ഡോ അരുൺ ബേബിയുടെ നേത്രത്വത്തിൽ…

കൽപ്പറ്റ ഐ സി ഡി എസിലെ അങ്കണവാടി പ്രവർത്തകർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു

കൽപ്പറ്റ ഐ സി ഡി എസിലെ അങ്കണവാടി പ്രവർത്തകർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു കൽപ്പറ്റ ഐ സി ഡി എസിലെ സൈക്കോ സോഷ്യൽ കൗൺസിലേഴ്സിൻ്റെ ആഭിമുഖ്യത്തിൽ പ്രൊജക്ട് ൻ്റെ കീഴിലുള്ള അങ്കണവാടി പ്രവർത്തകർക്കായി കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ സമൂഹത്തിൽ എങ്ങിനെ ഫലപ്രദമായ ഇടപെടലുകൾ നടത്താം എന്നതിനെ സംബന്ധിച്ച പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിശീലന പരിപാടി…

‘ഗോത്ര സുരക്ഷാ’ സൗജന്യ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ തുടങ്ങി

'ഗോത്ര സുരക്ഷാ' സൗജന്യ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ തുടങ്ങി ജില്ലയിലെ ഗോത്ര വിഭാഗങ്ങളിലെ 45നു മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ സൗജന്യമായി ലഭ്യമാക്കുന്നതിന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സഹകരണത്തോടെ ജില്ലാ ഭരണകൂടം സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, വൈത്തിരി താലൂക്കുകള്‍ കേന്ദ്രീകരിച്ച് 'ഗോത്ര സുരക്ഷാ' വാക്സിനേഷന്‍ ക്യാമ്പുകള്‍ ആരംഭിച്ചു. ബത്തേരിയിലെ കുപ്പാടി ഗവ. ഹൈസ്‌കൂളിലും തിരുനെല്ലി…