കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു

കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു ജില്ലയില്‍ കോവിഡ് 19 കേസുകള്‍ കൂടുന്ന സാഹചര്യത്തിലും ടി.പി.ആര്‍ കൂടി വരുന്ന സാഹചര്യത്തിലും മുട്ടില്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും, മാനന്തവാടി നഗരസഭയിലെ ഡിവിഷന്‍ 20 വരടിമൂല, ഡിവിഷന്‍ 25 മാനന്തവാടി ടൗണ്‍ എന്നിവ കണ്ടെയ്ന്‍മെന്റ് സോണുകളായും ഡിവിഷന്‍ 17 കൊയിലേരി പൊട്ടന്‍കൊല്ലി കോളനിയും പരിസരവും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായും ജില്ലാ കളക്ടര്‍…

ജില്ലാ കളക്ടർ മെഡിക്കൽ കോളേജ് സന്ദർശിച്ചു

ജില്ലാ കളക്ടർ മെഡിക്കൽ കോളേജ് സന്ദർശിച്ചു മാനന്തവാടി:  കൊവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള വയനാട് മെഡിക്കൽ കോളേജ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി ഇനിയുള്ള രണ്ടാഴ്ച കാലം അതി നിർണ്ണായകമാണ് .എല്ലാവരും ജാഗ്രത പാലിക്കണം. മെഡിക്കൽ കോളേജിലെ ദൈനം ദിന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഇൻസിഡർ കമാൻഡറായ താഹസിൽദാറുടെ സേവനം…

ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഇന്ന് – 20.1 ഇന്നലെ -25.96 ഈയാഴ്ച- 26.3 *ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ* തവിഞ്ഞാൽ (27.4), തൊണ്ടര്‍നാട് (36.17), തിരുനെല്ലി(21.68),  മാനന്തവാടി മുനിസിപ്പാലിറ്റി(24.01),  എടവക (26.99), വെള്ളമുണ്ട(31.01), പടിഞ്ഞാറത്തറ (25.14),  കോട്ടത്തറ (20.68),  തരിയോട് (20.89),  പനമരം (29.47),  പുൽപ്പള്ളി (19.91),  മുള്ളൻകൊല്ലി (31.27),  പൂതാടി (24.38), …

രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ പോകണം

രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ പോകണം കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. നടവയല്‍ സപ്ലൈകോയില്‍ മെയ് 12 വരെ ജോലി ചെയ്തിരുന്ന മാനേജറിന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ബത്തേരി ബജാജ് ഫിനാന്‍സില്‍ മെയ് 10 വരെ ജോലി ചെയ്ത വ്യക്തി പോസിറ്റീവായിട്ടുണ്ട്. പി.കെ സ്റ്റോഴ്‌സ് പൂമാല ബത്തേരിയില്‍ ജോലി…

വൈദ്യുതി മീറ്റർ റീഡിംഗ് ഇനി സ്വയം രേഖപ്പെടുത്താം; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സെ‍ല്‍ഫ് മീറ്റര്‍ റീഡിംഗിന് അവസരം.

വൈദ്യുതി മീറ്റർ റീഡിംഗ് ഇനി സ്വയം രേഖപ്പെടുത്താം; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സെ‍ല്‍ഫ് മീറ്റര്‍ റീഡിംഗിന് അവസരം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന ഉപയോക്താവിന് സ്വയം മീറ്റര്‍ റീഡിങ് രേഖപ്പെടുത്താനുള്ള സംവിധാനവുമായി കെഎസ്‌ഇബി. എസ്‌ എം എസ് വഴി കെഎസ്‌ഇബി അയയ്ക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉപയോക്താവിന്റെ വിവരങ്ങളടങ്ങിയ പേജില്‍ എത്തും. ഇവിടെ റീഡിങ് രേഖപ്പെടുത്തേണ്ട കോളങ്ങളും മറ്റ്…

വാഴക്കന്നുകൾ ചീഞ്ഞ് നശിക്കുന്നു

വാഴക്കന്നുകൾ ചീഞ്ഞ് നശിക്കുന്നു  പെരിക്കല്ലൂർ: മുള്ളൻകൊല്ലി കൃഷിഭവൻ വിതരണം ചെയ്ത വാഴക്കന്നുകളാണ് ചീഞ്ഞ് നശിക്കുന്നത്. കുരുമുളക് സമിതികൾ മുഖേനയാണ് ഇവ വിതരണം നടത്തിയത്. പത്തിൽ ഒന്ന് കന്നുകൾ പോലും തളിർത്തുമില്ല, തളിർത്തവ പോലും പിന്നീട് ചീഞ്ഞ് പോവുകയാണ് ചെയ്യുന്നത്. വയനാട്ടിൽ മൊത്തം ലക്ഷകണക്കിന് വാഴക്കന്നുകളാണ് ഇപ്രവാശ്യം വിതരണം നടത്തിയത്. ഒരു രൂപ കണക്കിനാണ് സമതികൾ ഇവ…

വ്യാപാരികൾക്കും ലോഡിംഗ് തൊഴിലാളികൾക്കും കോവിഡ് പ്രതിരോധ ആയുർവേദ മരുന്ന് വിതരണം ചെയ്തു

വ്യാപാരികൾക്കും ലോഡിംഗ് തൊഴിലാളികൾക്കും കോവിഡ് പ്രതിരോധ ആയുർവേദ മരുന്ന് വിതരണം ചെയ്തു വൈത്തിരി കോളിച്ചാൽ ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററും (ആയുർവേദം) കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈത്തിരി യൂണിറ്റും സംയുക്തമായി വൈത്തിരി ടൗണിലെ അവശ്യ സർവ്വീസ് സ്ഥാപനങ്ങളിലെ വ്യാപാരികൾക്കും തൊഴിലാളികൾക്കും ലോഡിംഗ് തൊഴിലാളികൾക്കും കോവിഡ് പ്രതിരോധ മരുന്ന് വിതരണം ചെയ്തു. കോളിച്ചാൽ ആയുർവേദ…

വനം വകുപ്പ് ശുചീകരണം നടത്തി

വനം വകുപ്പ് ശുചീകരണം നടത്തി  വയനാട് വന്യജീവി സങ്കേതം തോൽപെട്ടി ഫോറസ്റ്റ് സ്റ്റേഷൻ, വനപലകരാണ് റോഡരികിലെ പ്ലാസറ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ചത്. സമീപ പ്രദേശങ്ങളിലെ മാലിന്യങ്ങളും കോവിഡ് നിയമം പാലിച്ചാണ് പ്രവർത്തിച്ചത് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പി സുനിൽ കുമാർ, ഡെപ്യൂട്ടി റെയിഞ്ചർ അബ്ദുൾ ഗഫൂർ, ഫോറസ്റ്റർ വാച്ചർമാർ എന്നിവരും പങ്കെടുത്തു

തിരഞ്ഞെടുപ്പ് പരാജയം: മാനന്തവാടിയിൽ കോൺഗ്രസ് പുനർ സംഘടിപ്പിക്കണമെന്ന ആവശ്യം ഉയരുന്നു

തിരഞ്ഞെടുപ്പ് പരാജയം: മാനന്തവാടിയിൽ കോൺഗ്രസ് പുനർ സംഘടിപ്പിക്കണമെന്ന ആവശ്യം ഉയരുന്നു മാനന്തവാടി: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം കെപിസിസി അന്വേഷിക്കണമെന്ന് സ്ഥാനാർഥിയായിരുന്ന പി.കെ. ജയലക്ഷ്മി തന്നെ ആവശ്യപ്പെട്ടതോടെ സംഘടനാ തലത്തിൽ സമഗ്ര അഴിച്ച്പണി വേണമെന്ന വാദം ശക്തമാകുന്നു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലും വോട്ട് ഗണ്യമായി ചോർന്നത് സംഘടനാ സംവിധാനത്തിന്റെ അപാകതയാണെന്ന് പ്രവർത്തകർ പറയുന്നു. പതിവുപോലെ…

മലമാനിനെ വേട്ടയാടിയ രണ്ട് പേർ അറസ്റ്റിൽ: 80 കിലോയാേളം മലമാനിറച്ചി പിടികൂടി

മലമാനിനെ വേട്ടയാടിയ രണ്ട് പേർ അറസ്റ്റിൽ: 80 കിലോയാേളം മലമാനിറച്ചി പിടികൂടി അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കാെണ്ടിമൂല വനത്തിൽ നിന്നും മലമാനിനെ വേട്ടയാടിയ രണ്ട് പേർ അറസ്റ്റിൽ. ബേഗൂർ റേഞ്ച് ഓഫീസർ രാകേഷിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് തിരുനെല്ലി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എം വി ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.ദ്വാരക…