June 3, 2026

ജില്ലയിൽ 14 ആക്ടീവ് ക്ലസ്റ്ററുകള്‍

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയിൽ 14 ആക്ടീവ് ക്ലസ്റ്ററുകള്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ 14 ആക്ടീവ് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. നാല് സ്ഥാപന ക്ലസ്റ്ററുകളും 10 ലിമിറ്റഡ് ട്രൈബൽ കമ്മ്യൂണിറ്റി ക്ലസ്റ്ററുകളും. 
  ചെന്നലോട് ലൂയിസ് മൗണ്ട് ഹോസ്പിറ്റൽ, കാക്കവയൽ വികെസി ഷൂ കമ്പനി, ടീം തായ് ചെതലയം, വാഴവറ്റ ജീവൻ ജ്യോതി ഓർഫനേജ് എന്നിവയാണ് സ്ഥാപന ക്ലസ്റ്ററുകള്‍.
  പൂതാടി കൊടല്‍കടവ്, മേപ്പാടി റാട്ടക്കൊല്ലി, മുള്ളൻകൊല്ലി വാർഡ് 1, 17 പാതിരി കാട്ടുനായ്ക്ക, വാഴവറ്റ പന്തികുഴി, കോട്ടവയൽ പണിയ, ചുള്ളിയോട് കോട്ടയിൽ, വെള്ളമുണ്ട അരീക്കര, ദ്വാരക പത്തിൽകുന്ന്, പാക്കം ചോനടി കാട്ടുനായ്ക്ക എന്നീ കോളനികളാണ് ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകൾ. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news