സബ്കളക്ടര്‍ വികല്‍പ് ഭരദ്വാജ് ഗുജറാത്ത് കേഡറിലേക്ക് മാറി
സബ്കളക്ടര്‍ വികല്‍പ് ഭരദ്വാജ് ഗുജറാത്ത് കേഡറിലേക്ക് മാറി
മാനന്തവാടി സബ്കളക്ടര്‍ വികല്‍പ് ഭരദ്വാജ് അഖിലേന്ത്യ സര്‍വ്വീസ് ഗുജറാത്ത് കേഡറിലേക്ക് മാറി. 2017 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ വികല്‍പ് യു.പി സ്വദേശിയാണ്. 2019 ഒക്ടോബര്‍ മുതല്‍ മാനന്തവാടി സബ്കളക്ടറായിരുന്നു. തിങ്കളാഴ്ച്ച അദ്ദേഹം ചുമതല ഒഴിഞ്ഞു. എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യനാണ് സബ്കളക്ടറുടെ താത്കാലിക ചുമതല.
Leave a Reply